Kerala

എ വി റസലിന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുടെ ചുമതല

കോട്ടയം:സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ചുമതല എ.വി. റസൽ.നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് എ.വി. റസൽ.സെക്രട്ടറി വി.എൻ. വാസവൻ ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് പാർട്ടിയുടെ തീരുമാനം. റസൽ ചങ്ങനാശേരി ഏരിയാ സെക്രട്ടറി ആയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *