കോഴിക്കോട്: ജില്ലയിലെ നന്ദിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ആനക്കുളം സ്വദേശി ഹർഷയും മൂന്നു വയസുകാരൻ മകൻ നന്ദുവുമാണ് മരണപ്പെട്ടത്.
കോയമ്പത്തൂർ-മംഗലാപുരം ഫാസ്റ്റ് പാസഞ്ചർ തട്ടിയാണ് അപകടം സംഭവിച്ചത്.നടന്നത് ആത്മഹത്യയെന്ന് സംശയിക്കുന്നതായി കൊയിലാണ്ടി പോലീസ് പറയുന്നു.