Kerala

കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചു; കിഫ്ബിക്കെതിരെ കേസെടുത്ത് ഇ.ഡി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സർക്കാർ അനുമതി വാങ്ങാതെ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ച​തി​ന് കി​ഫ്ബി​ക്കെ​തി​രേ ഇ​ഡി കേ​സെ​ടു​ത്തു. കി​ഫ്ബി സി​ഇ​ഒ കെ.​എം.​എ​ബ്ര​ഹാ​മി​നും ഡെപ്യൂ​ട്ടി സി​ഇ​ഒ​യ്ക്കു​മാ​ണ് ഇ​ഡി നോ​ട്ടി​സ് ന​ൽ​കി​യ​ത്.

അ​ടു​ത്ത​യാ​ഴ്ച ഇ​രു​വ​രും ചോ​ദ്യം ചെ​യ്യ​ലി​നായി ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കി​ഫ്ബി ബാ​ങ്കിം​ഗ് പാ​ർ​ട്ണ​റാ​യ ആ​ക്സി​സ് ബാ​ങ്കി​നും ഇ​ഡി നോ​ട്ടീ​സ് ന​ൽ​കി​യി‌​ട്ടു​ണ്ട്. കേ​ന്ദ്ര സർക്കാർ അനുമതിയില്ലാതെ കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​റ​ക്കി വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ച്ചു​വെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *