Kerala

മുഹമ്മദ് റിയാസും ടിവി രാജേഷും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍

കോഴിക്കോട്: സിപിഎം നേതാക്കളായ മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍. വിമാന യാത്രക്കൂലി വര്‍ധനവിനെതിരെ നടത്തിയ സമരം നടത്തിയ കേസിലാണ് കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തത്.

സംഭവം നടന്നത് 2016 ലായിരുന്നു. വിമാനയാത്രക്കൂലി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.കോഴിക്കോട് ജെ.സി.എം കോടതിയാണ് ഇരുവരെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *