Kerala

പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ

ആ​ല​പ്പു​ഴ: പ്രകോപനപരമായ പ്രസംഗം നടത്തിയ ഹി​ന്ദു ഐ​ക്യ​വേ​ദി നേതാവ് അറസ്റ്റിൽ. ഹി​ന്ദു ഐ​ക്യ​വേ​ദി ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റിയായ ജി​നു മോനാണ് അറസ്റ്റിലായാണ്.കഴിഞ്ഞ ദിവസം ആലപ്പുഴ വ​യ​ലാ​റി​ലെ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ മരണത്തെ തുടർന്ന് നടത്തിയ പ്രതിഷേധയോഗത്തിലായിരുന്നു പ്രകോപനപരമായ പ്രസംഗം ഹി​ന്ദു ഐ​ക്യ​വേ​ദി നേതാവ് നടത്തിയത്.

എ​സ്ഡി​പി​ഐ അ​ല്ല, അ​വ​ര​ല്ല തീ​വ്ര​വാ​ദി​ക​ൾ. തീ​വ്ര​വാ​ദി​ക​ള്‍ ഇ​സ്‌​ലാ​മാ​ണ്. ഇ​സ്‌​ലാം തീ​വ്ര​വാ​ദ​ത്തി​ന്‍റെ മ​ത​മാ​ണെ​ന്നും ജി​നു മോ​ൻ നടത്തിയ പ്ര​സം​ഗ​ത്തി​ൽ പറഞ്ഞിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *