Kerala

പാർട്ടി വിരുദ്ധ പ്രവർത്തനം;കാപ്പനെ എൻസിപിയിൽ നിന്ന് പുറത്താക്കി,പാർട്ടി പ്രഖ്യാപനം 22-ന് ശേഷം

കോട്ടയം: ഇടതു മുന്നണിയിൽ നിന്ന് പുറത്തുപോയ മാണി സി കാപ്പന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം 22-ന് ശേഷം നടക്കും. കാപ്പൻ രൂപീകരിക്കുന്ന പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയെന്ന പേരിൽ മാണി സി കാപ്പനെ എൻസിപിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *