Kerala

പിബി നൂഹിന് കൊവിഡ്

തിരുവനന്തപുരം: അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസർ പിബി നൂഹിന് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗ ലക്ഷണങ്ങൾ കണ്ടതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇക്കാര്യം പിബി നൂഹ് ഐഎഎസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്റ്റിന് വിധേയരാകണമെന്നും, ജാ​ഗ്രത പുലർത്തണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസറായി നിയമനം ലഭിക്കുന്നത്.

Hi Everyone,

I have been tested positive for Covid 19 and got admitted in TVM medical college hospital, as I had mild…

Posted by P B Nooh IAS on Sunday, 7 February 2021

Leave a Reply

Your email address will not be published. Required fields are marked *