Kerala

മലപ്പുറം മാ​റ​ഞ്ചേ​രി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ 150 പേ​ർ​ക്ക് കൊറോണ

മ​ല​പ്പു​റം:ജില്ലയിലെ മാ​റ​ഞ്ചേ​രി സ​ർ​ക്കാ​ർ സ്കൂ​ളി​ൽ 150 പേ​ർ​ക്ക് കൊറോണ സ്ഥിരീകരിച്ചു. 116 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 34 അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​രി​ശോധനയ്ക്ക് വിദേയരാക്കിയത്. മുൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *