Kerala

ആചാരം ലംഘിച്ചാല്‍ 2 വര്‍ഷം തടവ്,ശ​ബ​രി​മ​ലയുടെ പരമാധികാരി തന്ത്രി;’ശ​ബ​രി​മ​ല നി​യ​മം’ പു​റ​ത്തി​റ​ക്കി യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: പുതിയ നീക്കവുമായി യു​ഡി​എ​ഫ്.സംസ്ഥാനത്ത് അ​ധി​കാ​ര​ത്തി​ല്‍ എത്തിയാൽ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​സാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന നി​യ​മ​ത്തി​ന്‍റെ ക​ര​ട് പുറത്തിറക്കി യു​ഡി​എ​ഫ്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യാ​ണ് നി​യ​മ​ത്തി​ന്റെ ക​ര​ട് പുറത്തിറക്കിയത്.

ആ​ചാ​രം ലം​ഘി​ച്ച് ശ​ബ​രി​മ​ല​യി​ല്‍ ക​ട​ന്നാ​ല്‍ ര​ണ്ടു വ​ര്‍​ഷം വ​രെ ത​ട​വ് എ​ന്ന​താ​ണ് നി​യ​മ​ത്തി​ലെ പ്ര​ധാ​ന വ്യ​വ​സ്ഥ. ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​മെ​ന്നും നി​യ​മ​ത്തി​ല്‍ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിൽ ഭാരതത്തിൽ എത്തിയാൽ ശ​ബ​രി​മ​ല​യ്ക്കാ​യി പ്ര​ത്യേ​ക നി​യ​മ നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് യു​ഡി​എ​ഫ് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *