Kerala

അബദ്ധത്തില്‍ ഡീസല്‍ ഉള്ളിൽ ചെന്നു;മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: അബദ്ധത്തില്‍ ഡീസല്‍ ഉള്ളിൽ ചെന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂര്‍ ചെവിടിക്കുന്നന്‍ തസ്ലീമിന്റെ മകള്‍ റനാ ഫാത്വിമ (3 ) ആണ് മരിച്ചത്.

സംഭവം നടന്നത് കോട്ടക്കല്ലിലാണ്.രണ്ടാഴ്ച്ച മുമ്പാണ് കുട്ടി ഡീസല്‍ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *