കൊച്ചി: കേരളത്തിൽ ഇന്ധന വില വീണ്ടും വർധിച്ചു.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയിരിക്കുന്നത്.
ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ വില 85.97 രൂപയാണ്. ഡീസൽ ലിറ്ററിന് 80.14 രൂപ. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 87.63 രൂപയും ഡീസലിന് 81.68 രൂപയുമാണ് വില.