Kerala

തെരഞ്ഞെടുപ്പ് ഫലം ഇന്ന്;തൃശ്ശൂരും കളമശേരിയും നിർണായകം,നെഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ ഏഴ് വാര്‍ഡുകളിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ട് മണി മുതൽ വോട്ട് എണ്ണിത്തുടങ്ങും. ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ്, കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാര്‍ഡ്,കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ എന്നിവയിലാണ് പ്രധാനമായും വോട്ടെടുപ്പ് നടന്നത്.

പുല്ലഴി വാർഡിലെ വിജയം ഇടത്-വലത് മുന്നണികൾക്ക് തൃശ്ശൂർ കോർപറേഷനിൽ നിർണായകമായി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *