Kerala

നടി സണ്ണി ലിയോണി തലസ്ഥാനത്ത്; ഇനി ഒരുമാസം കേരളത്തില്‍

തിരുവനന്തപുരം:നടി സണ്ണി ലിയോണി കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തൽസ്ഥാനത്ത് എത്തിയത്.

വ്യാഴാഴ്ച വൈകിട്ട് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം നേരെ പോയത് സ്വകാര്യ റിസോര്‍ട്ടിലേക്കാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി സംസ്ഥാനത്ത് ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *