Cinema Kerala

മലയാളസിനിമയുടെ മുത്തച്ഛൻ ഇനി ഓർമ്മ;നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കണ്ണൂർ:ചലച്ചിത്ര നടന്‍ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി( 98) അന്തരിച്ചു. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കഴി​ഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കണ്ണൂരിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

കല്യാണരാമൻ, ചന്ദ്രമുഖി,ദേശാടനം, പമ്മല്‍ കെ. സംബന്ധം എന്നിവ പ്രധാന സിനിമകളാണ്.ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *