Kerala

മലബാർ എക്സ്പ്രസിൽ ലഗേജ് വാനിൽ തീപ്പിടുത്തം;ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ വൻ തീ പിടിത്തം. ലഗേജ് വാനിലാണ് തീ പിടിച്ചത്. തീയും പുകയും ഉയർന്നതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാൻ സാധിച്ചു. അപകടം ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *