Kerala

എറണാകുളം മുപ്പത്തടത്ത് വൻ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി:എറണാകുളം ജില്ലയിലെ മുപ്പത്തടം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഒറിയോൺ കെമിക്കൽ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.

ഫയർഫോഴ്‌സ് സ്ഥലതെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുകയാണ്. 10 യൂണിറ്റ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *