Kerala

ഇഎസ് ബിജിമോൾ എംഎൽഎയ്ക്ക് കോവിഡ്

ഇടുക്കി : പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾക്ക് കൊറോണ സ്ഥിരീകരിച്ചു.ഇക്കാര്യം എംഎൽഎ തന്നെയാണ് അറിയിച്ചത്. ഈയാഴ്ച തന്നെ കാണുവാൻ എത്തിയവർ ജാഗ്രത പുലർത്തണമെന്ന് എംഎൽഎ അറിയിച്ചു. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആൻറിജൻ ടെസ്റ്റ് നടത്തി സെൽഫ് ക്വാറന്റീനിൽ പോകണമെന്നും ബിജിമോൾ ആവശ്യപ്പെട്ടു.

കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ സന്ദർശകരെ വീട്ടിൽ അനുവദിക്കുന്നതല്ല.എല്ലാരും സഹകരിക്കണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ കുട്ടിക്കാനത്തെ ഓഫീസുമായി ബന്ധപ്പെടണമെന്നും എംഎൽഎ നിർദേശിച്ചു.

ഇന്നലെ എനിക്ക് പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് കോ വിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റിവാണെന്ന്…

Posted by E.S.Bijimol on Friday, 15 January 2021

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *