കണ്ണൂര്‍: എടക്കാട് പ്രായപൂര്‍ത്തികാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ എഴുപതുകാരന് പിടിയിൽ. എടക്കാട് പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നസന്നത്. ആറും ഒമ്പതും വയസ് പ്രായമായ പെണ്‍കുട്ടികളെയാണ് ഇയാൾ പിടിപ്പിച്ചത്.
കൂടാതെ 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.