Kerala

പത്തനംതിട്ട,പാലക്കാട് ജില്ലാ കളക്ടർമാർക്ക് മാറ്റം;പടിയിറങ്ങുന്നത് പത്തനംതിട്ടയുടെ ജനകീയ കളക്ടർ

പത്തനംതിട്ട: പത്തനംതിട്ട,പാലക്കാട് ജില്ലാ കളക്ടർമാർക്ക് മാറ്റം.പത്തനംതിട്ട കളക്ടർ പി ബി നൂഹ്, പാലക്കാട് കളക്ടർ ഡി ബാലമുരളി എന്നിവർക്കാണ് മാറ്റം.ജില്ലാ കളക്ടർ സ്ഥാനത്ത് ഇരുവരും മൂന്ന് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് തീരുമാനം.സഹകരണ രജിസ്ട്രാർ ആയാണ് പി ബി നൂഹിനെ നിയമിച്ചു. ബാലമുരളിയെ ലേബര്‍ കമ്മീഷണറായി നിയമിക്കും.കൂടാതെ അദ്ദേഹത്തിന് പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി നൽകും.

പി ബി നൂഹിന് പ്രകാരം പത്തനംതിട്ടയില്‍ ഡോക്ടർ നരഹിംസ ഹുഗരി ടി എൽ റെഡിയും പാലക്കാട് മൃൺമയി ജോഷിയുമായിരിക്കും പുതിയ കളക്ടര്‍.

Leave a Reply

Your email address will not be published. Required fields are marked *