സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് […]
സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂർ 315, കോട്ടയം 300, കണ്ണൂർ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസർഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]
എറണാകുളം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാത്ഥികളുടെ സാധ്യത പട്ടിക പുറത്ത്. ജില്ലയിലെ സിറ്റിങ് എംഎല്‍എമാരായ എം സ്വരാജ്, കെജെ മാക്സി എന്നിവരെ വീണ്ടും കളത്തിലിറക്കാൻ പാർട്ടി തീരുമാനം.സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്റെയാണ് നിര്‍ദേശം.എന്നാൽ സിറ്റിങ് എംഎല്‍എയായ എസ് ശര്‍മയ്ക്ക് വൈപ്പിനില്‍ ഇക്കുറി സീറ്റില്ല.പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ എന്‍ ഉണ്ണികൃഷ്ണനെ വൈപ്പിനില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനാണു നിര്‍ദേശം. ആറു തവണ എംഎൽഎആകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വീണ്ടും […]