Kerala

ആലപ്പുഴയിൽ ഇന്ന് 349 പേർക്ക് കോവിഡ് ;175 പേർക്ക് രോഗമുക്തി

ആലപ്പുഴ: ജില്ലയിൽ349 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾവിദേശത്തു നിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

341പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.175പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 56753പേർ രോഗ മുക്തരായി.4567പേർ ചികിത്സയിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *