Kerala

മുവാറ്റുപുഴയിൽ റവന്യൂ പരാതി പരിഹാര അദാലത്ത് നടത്തി

എറണാകുളം:മുവാറ്റുപുഴ താലൂക്കിൻ്റെ റവന്യൂ പരാതി പരിഹാര അദാലത്ത് നടത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു അദാലത്ത് നടന്നത്.വീഡിയോ കോൺഫറൻസ് വഴി നടത്തിയ അദാലത്തിൽ 43 പരാതികൾ പരിഗണിച്ചു. പോക്കുവരവുമായി ബന്ധപ്പെട്ട 20 കേസുകൾ തീർപ്പാക്കി. അനന്തരവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ലഭിച്ച 12 പരാതികളും അദാലത്തിൽ പരിഹാരം കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *