Kerala

കെഎം ഷാജിക്ക് ഹ‌ൃദയാഘാതം,പരിശോധനയിൽ കോവിഡും;അൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്.തുടർന്ന് എംഎൽഎയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

ആൻജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *