Kerala

ഒന്നാം സമ്മാനം 70ലക്ഷം രൂപ;നിർമൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-206 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ NG 148887 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് .NF 496627 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10ലക്ഷം രൂപ നേടിയിരിക്കുന്നത് .

ഫലം പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്കായിരുന്നു .സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ആണ് ഫലം പുറത്തുവന്നത്.എല്ലാ വെള്ളിയാഴ്ചയുമാണ് നറുക്കെടുപ്പ് നടക്കുന്നത്. നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *