Kerala

സംസ്ഥാനത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് മാ​റ്റ​മി​ല്ല

കൊ​ച്ചി: കേരളത്തിൽ ഇ​ന്ന് സ്വ​ര്‍​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഗ്രാ​മി​ന് 4,750 രൂ​പ​യും പ​വ​ന് 38,000 രൂ​പ​യി​ലു​മാ​ണ് ഇന്ന് വ്യാ​പാ​രം പുരോഗമിക്കുന്നത്.

വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും കു​റ​ഞ്ഞാ​ണ് സ്വർണത്തിന് ഈ ​നി​ര​ക്കി​ലെ​ത്തി​യ​ത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *