Kerala

ക​വി​ അനില്‍ പനച്ചൂരാന് വിട;സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

തി​രു​വ​ന​ന്ത​പു​രം: പ്രശസ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.സ്വദേശമായ കാ​യം​കു​ള​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ വ​ച്ചാ​യി​രു​ന്നു സം​സ്കാ​രം നടന്നത്.

അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നായി നി​ര​വ​ധി പേ​ർ വീട്ടിൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് മാനദണ്ഡങ്ങൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​ർ​ക്കും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ കഴിഞ്ഞില്ല.

അ​തേ​സ​മ​യം കവിയുടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ വി​ല​യി​രു​ത്ത​ൽ മ​ര​ണം ഹൃ​ദ​യ​സ്തം​ഭ​നം തന്നെയെന്നാണ്.മരണം സംഭവിച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് പോ​ലീ​സി​ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *