Kerala

സാം​സ്കാ​രി​ക-​സി​നി​മാ മേ​ഖ​ല​യ്ക്ക് വ​ലി​യ ന​ഷ്ടം;അ​നി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോചനം രേഖപ്പെടുത്തി മു​ഖ്യ​മ​ന്ത്രി .

അ​റ​ബി​ക്ക​ഥ എ​ന്ന സിനിമയിലെ ചോ​ര വീ​ണ മ​ണ്ണി​ൽ നി​ന്ന്, ക​ഥ​പ​റ​യു​മ്പോ​ൾ എ​ന്ന സിനിമയിലെ വ്യ​ത്യ​സ്ത​നാ​മൊ​രു ബാ​ർ​ബ​റാം ബാ​ല​നെ എ​ന്നീ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ ഗാ​ന​ങ്ങ​ൾ മ​ല​യാ​ളി മ​ന​സി​ൽ എ​ന്നും ത​ങ്ങി നി​ൽ​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗം സാം​സ്കാ​രി​ക-​സി​നി​മാ മേ​ഖ​ല​യ്ക്കു വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ പ​റ​ഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *