Kerala

ജോസ് കെ മാണി കേരളാ കോൺഗ്രസ് (എം) ചെയർമാൻ

കോ​ട്ട​യം: ജോ​സ് കെ ​മാ​ണി​യെ വീണ്ടും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.കോ​ട​തി വി​ധിയുടെ അടിസ്ഥാനത്തിൽ നേ​ര​ത്തെ ജോ​സി​നെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത തീ​രു​മാ​നം അ​സാ​ധു​വാ​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന് ചേ​ർ​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി യോഗത്തിൽ ജോ​സി​നെ വീ​ണ്ടും ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പാ​ർ​ട്ടി​യെ അം​ഗീ​ക​രി​ച്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി പ്ര​കാ​രം ചേ​ർ​ന്ന യോ​ഗ​മാ​ണ് ജോ​സ് കെ ​മാ​ണി​യെ വീ​ണ്ടും ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *