Cinema

മതസൗഹാർദം പ്രോത്സാഹിപ്പിക്കപ്പെടണമല്ലോ: സാജൻ സൂര്യ

മലയാളികൾക്ക് പ്രിയപ്പെട്ട സീരിയൽ താരം ആണ് സാജൻ സൂര്യ. കുങ്കുമപ്പൂവ്, അമ്മയ്ക്കായി,
, വേളാങ്കണ്ണി മാതാവ്,ഭാരൃ,ജീവിതനൗക, എന്റെ പെണ്ണ്, തുടങ്ങി സീരിയലുകളിലും കൂടാതെ ബംഗ്ലാവിൽ ഔത കാര്യസ്ഥൻ, തുടങ്ങിയ സിനിമകളും അദ്ദേഹം അഭിനയിച്ചു നിലവിൽ ഇപ്പോൾ സാജൻ സൂര്യ ടിവിയിലെ അരം + അരം= കിന്നാരം എന്ന പരിപാടിയിൽ പങ്കെടുത്തു വരികയാണ്.സാജൻ എഴുതിയ ഒരു ഫേസ്ബുക്ക് കുറുപ്പ് ഇപ്പോൾ ചർച്ചയാക്കുന്നു . കുറിപ്പ് ഇങ്ങനെ . ഇന്നലെ അയ്യപ്പനും ഇന്ന് മാതാവും മതസൗഹാർദം പ്രോത്സാഹിപ്പിക്കപ്പെടണമല്ലോ . ഒരു കുഞ്ഞു കഥക്കായി ഞാനും മാതാവിനൊപ്പം ചേരുന്നു.ഇങ്ങനെയാണ് സാജൻ സൂര്യ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് അവസനിക്കുന്നത്…..

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *