Cinema Special

നസ്രിയയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ. ഫഹദുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന നടി ‘കൂടെ’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ ഡാൻസ് വിഡിയോകളും ചിത്രങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട് .

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘Once in a while’ എന്ന ക്യാപ്ഷനോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വെഡ്ഡിങ് സീസണ്‍’ എന്ന ഹാഷ്ടാഗും ഫോട്ടോയ്ക്ക് കൊടുത്തിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *