Cinema

‘തോന്നലി’ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയുമായി അഹാന

അഹാനയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു തോന്നൽ എന്ന മ്യൂസിക് വിഡിയോ. മികച്ച പ്രതികരണമാണ് തോന്നലിന് ലഭിച്ചത്. ഇപ്പോഴിതാ തോന്നലിന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന. മ്യൂസിക് വീഡിയോയില്‍ നായികയായും സംവിധായികയുമായി അഹാന കൃഷ്‍ണ തന്നെ അണ്‍പ്ലഗ്‍ഡ് വീഡിയോ ആയി എത്തിയിരിക്കുകയാണ്.

മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ

ഗോവിന്ദ് വസന്ത ആയിരുന്നു തോന്നലിന്റെ സംഗീത സംവിധായകൻ. ദ ട്രൈബ് കണ്‍സെപ്റ്റ്‍സാണ് വീഡിയോ നിര്‍മിച്ചത്. തോന്നലിലൂടെ തന്റെ സംവിധാന കഴിവും തെളിയിച്ചിരിക്കുകയാണ് അഹാന.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *