Cinema Special

മകൾക്കൊപ്പമുള്ള വീഡിയോയുമായി ഭാമ

മലയാളികളുടെ പ്രിയ നടിയാണ് ഭാമ. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് നടി. സോഷ്യൽ മീഡിയയിലും അത്ര സജീവമല്ല നടി. ഇപ്പോഴിതാ ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ് ഭാമ. തൻ മകളുമായി കളിക്കുന്ന വീഡിയോ ആൻ താരം പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 12 നാണ് ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. നിരവധി ആരാധകർ മകളുടെ ചിത്രം കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു.

‘തോന്നലി’ന്റെ അണ്‍പ്ലഗ്‍ഡ് വീഡിയോയുമായി അഹാന

അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഭാമ ഷെയർ ചെയ്തിരുന്നു. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *