Cinema Special

കമൽഹാസന് പിറന്നാൾ സമ്മാനം; സ്പെഷ്യൽ വീഡിയോയുമായി ‘വിക്രം’ ടീം

കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിക്രം’. പ്രഖ്യാപന സമയം മുതൽ സിനിമ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രംകൂടിയാണിത്.ഇപ്പോഴിതാ സിനിമയുടെ പുതിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിക്രം ടീം.

മരക്കാര്‍ സെറ്റിലെത്തി ഞെ‍ട്ടിച്ച് തല അജിത്; വൈറലായി ലൊക്കേഷന്‍ വീഡിയോ

ജി സുധാകരനെ പരസ്യമായി ശാസിക്കാൻ സിപിഎം തീരുമാനം

കമലാ‍ഹാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീം സ്പെഷ്യൽ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. തിയറ്ററുകളെ ഇളക്കിമറിക്കാൻ ചിത്രത്തിന് സാധിക്കുമെന്നാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. നാളെയാണ് കമൽഹാസിന്റെ 67മത്തെ ജന്മദിനം.

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

ചിത്രത്തിൽ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് താരനിര. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *