മലയാളികളുടെ എക്കാലത്തേയും പ്രിയ നായികമാരിൽ ഒരാളാണ് നവ്യാ നായർ. നന്ദനം എന്ന സിനിമയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
തുലാമാസ പൂജകള്‍ക്ക് ഒരുങ്ങി ശബരിമല; മേല്‍ശാന്തി നറുക്കെടുപ്പ് 17 ന്
താരത്തിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.മിക്ക ജന്മദിനത്തിലും അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ കേക്ക് ഒരുക്കുന്ന മകൻ സായ് കൃഷ്ണ ഇക്കുറിയും തന്റെ പതിവ് മുടക്കിയില്ല.എന്നാൽ ഇത്തവണ മകന്റെ സർപ്രൈസ് കൂടാതെ തന്നെ മറ്റൊരു കേക്ക് കൂടി താരത്തിന് കിട്ടി. ഇത് കേക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് സായ്.
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വേഷം, സുന്ദരിയായി അനാർക്കലി; വൈറലായി ചിത്രങ്ങൾ
നവ്യ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് കോർത്തിണക്കിയാണ് കേക്ക് തയ്യാറാക്കിയത്. ബിസ്കോഫ്, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്തതായിരുന്നു ഈ സ്പെഷൽ കേക്ക്. ഫിലിം റീൽ പോലെ ഒരുക്കിയ കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന വീഡിയോയും തരാം പങ്കുവെച്ചിട്ടുണ്ട്. ‘അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?’ എന്ന കേക്ക് കണ്ട് സായ് ചോദിച്ചതായും നവ്യ കുറിച്ചു.എന്തായാലും വീഡിയോ എപ്പോൾ അർഥകേക്കിടയിൽ ശ്രദ്ധ നേടുകയാണ്.
ആട്ടിന്‍കുട്ടിയുടെ പുറത്തേറി മള്‍ബറി തിന്നുന്ന കുട്ടികുരങ്ങന്; വൈറലായി ക്യൂട്ട് വീഡിയോ
പിറന്നാൾ ദിനമായ ഇന്നലെ നവ്യ ഗുരുവായൂരപ്പനെ കാണാൻ എത്തിയിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
മനോഹരം ഈ കാഴ്ച, ട്രെയിനിനെ ‘മൂടി’ ദൂത്സാഗര്‍ വെള്ളച്ചാട്ടം; വൈറലായി വീഡിയോ