Cinema

ഹൊറർ സിനിമാ പ്രേമികൾക്കായൊരു ഹ്രസ്വചിത്രം; വൈറലായി ‘ഇഴ’

നവഗതനായ ആൽവിൻ സണ്ണി ഒരുക്കിയ സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഹ്രസ്വചിത്രമാണ് ‘ഇഴ’ .രാത്രിയിൽ തനിയെ ഭയന്ന് ഹൊറർ സിനിമ കാണുന്ന ഒരു യുവാവ് ടൈം ലൂപ്പിൽ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുമാകയാണ് ഇപ്പോൾ.

15 മിൻ ദൈർഖ്യമുള്ള ചിത്രം പ്രേക്ഷകന് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്.ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ടി എം ആണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അരുൺ ജോർജ് മാത്യുവും. സയൻസ് ഫിക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന പരീക്ഷണ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *