Cinema

ലൗലിയുടെ കണ്ണീരൊപ്പാൻ ഇനി ഈ …പപ്പയില്ല …! സങ്കടം പങ്കുവച്ച് അനീഷ് രവി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അനീഷ് രവി. മെഗാ സീരിയൽ , കോമഡി പരമ്പരകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ഷോർട്ട് ഫിലിം , വെബ് സീരിയിസ്,സിനിമാ , അവതരണം, തിരക്കഥാരചന , തുടങ്ങിയ മേഖലകളിലെല്ലാം തൻറെ വ്യക്തിമുദ്രപതിപ്പിച്ച അനീഷ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി. ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു ദുഃഖം പങ്കുവെച്ചിരിക്കുകയാണ് അനീഷ് കുറിച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങനെ. ലൗലിയുടെ കണ്ണീരൊപ്പാൻ ഇനി
ഈ …പപ്പയില്ല …! സങ്കടം പങ്കുവച്ച് അനീഷ് രവി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അനീഷ് രവി. മെഗാ സീരിയൽ , കോമഡി പരമ്പരകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ഷോർട്ട് ഫിലിം , വെബ് സീരിയിസ്,സിനിമാ , അവതരണം, തിരക്കഥാരചന , തുടങ്ങിയ മേഖലകളിലെല്ലാം തൻറെ വ്യക്തിമുദ്രപതിപ്പിച്ച അനീഷ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി മാറി. ഫേസ്ബുക്ക് കുറിപ്പിലൂടെ ഒരു ദുഃഖം പങ്കുവെച്ചിരിക്കുകയാണ്.

അനീഷ് കുറുപ്പിനെ പൂർണരൂപം ഇങ്ങനെ…..

ലൗലി യുടെ കണ്ണീരൊപ്പാൻ ഇനി
ഈ …പപ്പയില്ല …!

നോട്ടി ശില്പ എന്ന പ്രോഗ്രാമിന്റെ ഷൂട്ട് മായി ബന്ധപ്പെട്ടാണ് അനിൽ ബാബുവിന്റെ മുളവനയിലെ വീട്ടിലേയ്ക്കു ആദ്യമായ് ഞങ്ങൾ പോകുന്നത്

കല്യാണത്തിന് രണ്ടാം നാൾ മകന്റെ കാമുകി എന്ന് പറഞ്ഞു മറ്റൊരു പെണ്ണ് കടന്നു വരുകയും
അതെ തുടർന്നുണ്ടാകുന്ന
പ്രശ്നങ്ങളുമായിരുന്നു ഞങ്ങൾ മനസ്സിൽ കണ്ടത് …

മകനോടുള്ള വിശ്വാസവും മരുമകളോടുള്ള (ലൗലി )വാത്സല്യവും ആവോളം കണ്ടു നിന്ന ഞങ്ങൾ ആ കുടുംബത്തിന്റെ സ്നേഹത്തിനു മുന്നിൽ തോറ്റുപോയി ….!!

പ്രോഗ്രാം കണ്ട ഓരോരുത്തരും ഒരേ സ്വരത്തിൽ പറഞ്ഞു
ഇതിലെ താരം പപ്പ തന്നെ ….

ഞങ്ങളും അത് ആവർത്തിച്ച് പറഞ്ഞു സൂപ്പർ താരം പപ്പ തന്നെ ……..!!!

യാത്ര പറഞ്ഞിറങ്ങുമ്പോൾ നിറഞ്ഞ ചിരിയോടെ നിന്ന പപ്പയെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
വീണ്ടും വരും ഞാൻ ..തനിയെ …
അന്ന് നമുക്ക് പൊളിച്ചടുക്കണം ന്ന് ….

ജീവിതം എത്ര ആശങ്കാവഹമാണെന്നു വീണ്ടും തെളിയിച്ചു കൊണ്ടേയിരിയ്ക്കുന്നു …..

അതിരാവിലെ
ഓപ്പോൾ വിളിച്ചു പറഞ്ഞു ……
“അനിലിന്റെ പപ്പ ….മരിച്ചു പോയി ….!!

നിശബ്ദനായി ഹൃദയ വേദനയോടെ കട്ടിലിൽ ഇരുന്നുപോയി …..
മറുത്തൊന്നും പറയാനായില്ല …

ഹൃദയം മുഴുവൻ സ്നേഹം നിറച്ച ഒരു പച്ചയായ മനുഷ്യൻ
ജേഷ്ഠസഹോദരൻ ….
വിണ്ണിലെ താരമായി മാറി …..

ഉറ്റവരുടെ മനസിനു ആശ്വാസമേകാനും
ആത്മാവിന് നിത്യ ശാന്തിലഭിയ്ക്കാനുമായി
പ്രാർത്ഥനകളോടെ …..!!!
#Aneeshravi ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *