Cinema

പ്രതീക്ഷ പോലെ ‘കറ’ നല്ലതാണ്

കൂട്ടിക്കൽ ജയചന്ദ്രൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ഹ്രസ്വചിത്രം ആണ് കറ. ലാറിഷിന്റെ തിരക്കഥാ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ചലച്ചിത്രതാരം പൃഥ്വിരാജിനെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസായത് . ഒരു ഇര വേട്ടക്കാരൻ ആയി മാറുന്നു വേട്ടമൃഗം അതിജീവനത്തിന് കറകൾ അവശേഷിപ്പിച്ച് കടന്നു പോവുക തന്നെ ചെയ്യും ഒരു ചലച്ചിത്രത്തിലെ ദൃശ്യാനുഭവം പകർന്ന് ആണ് ഈ ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

മികച്ച പ്രതികരണമാണ് ആളുകളുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ശബ്ദത്തിന് പ്രാധാന്യം നൽകിയാണ് ഈ ഷോർട്ട് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളുടെ ശ്രദ്ധേയനായ കുട്ടിക്കൽ ജയചന്ദ്രന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ കഥാപാത്രം എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *