Cinema

‘ഉടൻ കറ നിങ്ങളിലേക്ക് പടരും’; വ്യക്തമാക്കി കൂട്ടിക്കൽ ജയചന്ദ്രൻ

കൂട്ടിക്കൽ ജയചന്ദ്രൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കറ. ബി പോസിറ്റീവ് എന്ന ബാനറിൽ മോഹൻകുമാർ നിർമ്മിച്ച് ലറിഷിന്റെ തിരക്കഥ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രീകാന്താണ്. ശബ്ദത്തിന് പ്രധാനമുള്ള ഈ ഹസ്വ ചിത്രത്തിൻറെ ടീസർ നേരത്തെ പുറത്തു വന്നിരുന്നു. ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യും എന്നാണ് കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.അദ്ദേഹം രചിച്ചത് ഇങ്ങനെ….

മിനുക്കുപണികൾക്കൊടുവിൽ, ഉടൻ നിങ്ങളിലേക്ക്.

‘കറ’ പടരും… ആരാധകർ തങ്ങളുടെ കമന്റിലൂടെ കാത്തിരിപ്പ് അറിയിച്ചു. ചിരിക്കുടുക്ക, വർഗ്ഗം, മൈബോസ് ,ചാന്ത് പൊട്ട്, നാടോടിമന്നൻ, ലൈഫ് ഓഫ് ജോസുകുട്ടി, തുടങ്ങിയ ധാരാളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷം ജയചന്ദ്രൻ കൈകാര്യം ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *