Cinema

അമ്പരപ്പിക്കുന്ന നൃത്ത ചുവടുകളുമായി താരപുത്രി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജനപ്രിയ നടൻ ദിലീപിന്റെയും ലീഡേ സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. അച്ഛനമ്മമാർ സിനിമാ മേഖലയിൽ വളരെ സജീവമായി തുടരുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര താല്പര്യമില്ല.സോഷ്യൽ മീഡിയയിലും താരപുത്രി അത്ര സജീമില്ല.വളരെ അപൂർവമായേ മീനാക്ഷി ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു.ഇപ്പോഴിതാ തന്റെ നൃത്ത വീഡിയോയുമായി എത്തിയിരിക്കുമാകയാണ് മീനാക്ഷി.ഹിന്ദി പാട്ടിനാണ് താരപുത്രി നൃത്തച്ചുവടുകൾ വച്ചിരിക്കുന്നത്.പങ്കുവെച്ചു നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുകയാണ്.നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

നേരത്തെ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ മീനാക്ഷി കൂട്ടുകാർക്കൊപ്പം ഡാൻസ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *