Cinema

ആഡംബര കാറുകൾ തവിടുപൊടി; ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍ 9’ മേക്കിങ് വിഡിയോ വൈറൽ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമയാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്‍. ചിത്രത്തിന്റെ ഒൻപതാം ഭാഗം അതിഗംഭീര ആക്‌ഷൻ സീക്വൻസുകളുമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രം ജൂൺ 22ന് തിയറ്ററുകളിലെത്തുന്നത്.സിനിമയ്ക്കായി ഇരുനൂറോളം ആഡംബര കാറുകളാണ് തകർത്തുതരിപ്പണമാക്കുന്നത്.ഇപ്പോഴിതാ ഇതിന്റെ മേക്കിങ് വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കയുകയാണ്.

ടൊറെറ്റോയുടെ സഹോദരൻ ജേക്കബ് എത്തുന്നിടത്ത് നിന്നാണ് ഒൻപതാം ഭാഗം ആരംഭിക്കുന്നത്.വിന്‍ ഡീസൽ, മിഷെല്ലെ, ജോർദാന, ടൈറെസ്, നതാലി, ജോൺ സീന, ചാർലൈസ് തെറോൺ എന്നിവരാണ് മറ്റുതാരങ്ങൾ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *