Cinema

‘എൻജോയ്​ എഞ്ചാമി’യുമായി നസ്രിയയും നവീനും; ഹിറ്റായി വീഡിയോ

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഒരാഴ്ച്ചയായി നിറഞ്ഞുനിന്ന തമിഴ് ഹിപ്പ്‌ഹോപ്പാണ് ‘എന്‍ജോയ് എഞ്ചാമി’.അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഈ ഗാനം ഇതിനോടകം നാലര കോടിയിൽ അതികം ആളുകളാണ് യൂട്യൂബില്‍ കണ്ടു കഴിഞ്ഞു. തമിഴ് ഗായികയായ ധീ-യും തമിഴ് റാപ്പര്‍ അറിവും ചേര്‍ന്നാണ് ‘എന്‍ജോയ് എഞ്ചാമി’ ആലപിച്ചിരിക്കുന്നത്. അറിവ് തന്നെയാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ഇപ്പോഴിതാ എൻജോയ് എഞ്ചാമിക്ക് ചുണ്ടനക്കി നസ്രിയയും നവീനും എത്തിയിരിക്കുന്നു.ഇൻസ്റ്റാഗ്രാമിൽ നസ്രിയ പങ്കുവച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.

ധീയും അറിവും തന്നെയാണ്​ എൻജോയ് എഞ്ചാമിയി അഭിനയിച്ചിരിക്കുന്നത്​. അമിത്​ കൃഷ്​ണൽ ഒരുക്കിയ ആൽബം റിലീസ്​ ചെയ്​തിരിക്കുന്നത്​ എ.ആർ റഹ്​മാന്‍റെ മാജ്ജാ എന്ന യൂട്യൂബ്​ ചാനലിലൂടെയാണ്​. സ്വതന്ത്ര സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി റഹ്​മാൻ തുടങ്ങിയ ചാനലാണ്​ മാജ്ജാ.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *