Cinema

‘ഓർമ്മ പുതുക്കൽ’;മഹാമാരിയെ ഭയന്ന് നാം കൂട്ടിലാക്കപ്പെട്ടതിന്റെ ഓർമ്മ ദിനം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കലാകാരനാണ് അനീഷ് രവി . ദൂരദർശൻ സംരക്ഷണം ചെയ്ത ബലിക്കാക്കകൾ എന്ന ഷോർട്ട് ഫിലിം ലൂടെ ആണ് അദ്ദേഹം ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്നത് . പിന്നീട് മിന്നുകെട്ട് ,മോഹനം, മനസ്സറിയാതെ, തുടങ്ങിയ സീരിയലിലൂടെയും ദോസ്ത് ,കാര്യസ്ഥൻ, പ്രിയപ്പെട്ട നാട്ടുകാരെ, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, തുടങ്ങിയ സിനിമയിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. പിന്നീട് മലയാളം സീരിയൽ കൂടാതെ തമിഴ് സീരിയലിലും അദ്ദേഹം തൻറെ വിജയക്കൊടി പാറിച്ചു .എൻറെ പെണ്ണ്, കാര്യം നിസ്സാരം, ഒരിടത്തൊരിടത്ത് ,മൂന്ന് പെണ്ണുങ്ങൾ ,തുടങ്ങിയ പാരമ്പര്യങ്ങളിലും അദ്ദേഹം വ്യത്യസ്തമായ വേഷങ്ങൾ കാഴ്ചവച്ചു.

സൂര്യ ടിവി സംരക്ഷണം ചെയ്ത് ഉണ്ണി ചെറിയാനെ രചന, സംവിധാനത്തിൽ ചക്കര ഭരണി എന്ന പരമ്പരയിൽ ആയിരുന്നു അദ്ദേഹം ഹാസ്യ റോൾ കൈകാര്യം ചെയ്യത് തുടക്കംകുറിച്ചത്. കോമഡി സീരിയൽ രംഗത്തും മെഗാ സീരിയൽ രംഗത്തും ഒരേപോലെ വിജയിച്ച അപൂർവം ചില കലാകാരന്മാരിൽ ഒരാളാണ് അനീഷ് .സിനിമ-സീരിയൽ താരം എന്നത് കൂടാതെ സംവിധായകൻ, തിരക്കഥാകൃത്ത്, തുടങ്ങിയ മേഖലയിലും അദ്ദേഹം തിളങ്ങി. നിൽക്കുന്നുണ്ട് . അനീഷ് എന്ന പേരിനേക്കാൾ ഒരു പക്ഷേ അദ്ദേഹം അറിയപ്പെടുന്നത് വില്ലേജ് ഓഫീസർ കെ മോഹനകൃഷ്ണൻ ആയി ആയിരിക്കും .

കൈരളി ടിവി സംരക്ഷണ കാര്യം നിസ്സാരമെന്ന പരമ്പരയിൽ അദ്ദേഹം പകർന്നാടിയ വേഷമായിരുന്നു വില്ലേജ് ഓഫീസർ കെ മോഹന കൃഷ്ണൻ. കാര്യം നിസ്സാരനുത്തിനു ശേഷം ഫ്ലവേഴ്സ് ടിവി സംരക്ഷണം ചെയ്ത സകുടുംബം ശ്യാമള, അമൃത ടി വി സംരക്ഷണത്തെ അളിയൻ വേഴ്സസ് അളിയൻ ,കൈരളി ടിവി സംരക്ഷണം ചെയ്ത പുട്ടും കട്ടനും ,തുടങ്ങിയ പരമ്പരകളും അദ്ദേഹം ചെയ്തു. ഇപ്പോൾ നിലവിൽ കൗമുദി ടിവി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയസ് ,കോമിക്സ് ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്നു ലേഡീസ് ഹോസ്റ്റൽ, തുടങ്ങി പരമ്പരകൾ ചെയ്തുവരികയാണ് .

കഴിഞ്ഞവർഷം സർക്കാർ ലോക്കഡോൺ പ്രഖ്യാപിച്ച ദിവസങ്ങൾ അദ്ദേഹം തൻറെ ഫെയ്സ്ബുക്കിലൂടെ ലൈവ് വരുന്നുണ്ടായിരുന്നു ഉച്ചയ്ക്ക് രണ്ടുമണിക്ക് തൻറെ പ്രിയപ്പെട്ട പ്രേക്ഷകരെ വീട്ടിൽ ഇരുത്തുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു അദ്ദേഹം ഉച്ചയ്ക്ക് രണ്ടുമണിക്ക് ലൈവ് മായി വന്നത് പാട്ടുകളും കഥകളും നിറഞ്ഞ ഈ ലൈവ് പെട്ടെന്നുതന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഒരു ഓർമ്മപ്പെടുത്തൽ മായാണ് അനീഷ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കുറുപ്പ് പങ്കുവെച്ചത് .

അനീഷ് രവി കുറിച്ച ഫെയ്സ്ബുക്ക് കുറുപ്പിനെ പൂർണരൂപം ഇങ്ങനെ.

“ഓർമ്മ പുതുക്കൽ “

ഈ നൂറ്റാണ്ടിന്റെ വിപത്ത് എന്ന് വിശേഷിപ്പിയ്യ്ക്കുന്ന മഹാമാരിയെ ഭയന്ന് നാം കൂട്ടിലാക്കപ്പെട്ട തിന്റെ ഓർമ്മ ദിനം …

കൂടപ്പിറപ്പുകൾക്കു കൂട്ടായി …
ചിരിയും ചിന്തയും സ്നേഹവും കഥയും കവിതയും നാടൻ പാട്ടുമായി 10 മിനിറ്റു ചോദിച്ചു വാങ്ങി …പിന്നെ 100 മിനിറ്റോളം അവരോടു ചിലവിട്ട 51 ദിനങ്ങൾക്ക് തുടക്കം കുറിച്ചതിന്റെ ….ഓർമദിനം

സൗഹൃദ സമ്പന്നതയുടെ തീരാ കണ്ണികൾ എനിയ്ക്കു സമ്മാനിച്ച face book live പരമ്പരയുടെ ആദ്യ ദിനത്തിന്റെ ഓർമദിനം …

നഷ്ടങ്ങളേക്കാൾ ഇഷ്ടങ്ങൾ സമ്മാനിച്ച
ആ നല്ല നാളുകളുടെ ഓർമ്മ പുതുക്കാനായി നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് ഞാൻ വീണ്ടും വരുന്നു …..

പ്രിയ കൂട്ടുകാരുടെ സ്നേഹവും ഇഷ്ടവും പ്രോത്സാഹനവും ഏറെ ആഗ്രഹിച്ചുകൊണ്ട് ….ഒപ്പം ഉണ്ട് എന്ന ആത്മവിശ്വാസത്തോടെ ….

എന്നും സ്നേഹത്തോടെ

Aneesh ravi

ഇങ്ങനെയാണ് അനീഷ് രവി കുറിച്ച കുറിപ്പ് അവസാനിക്കുന്നത്…………..

“ഓർമ്മ പുതുക്കൽ ”

ഈ നൂറ്റാണ്ടിന്റെ വിപത്ത് എന്ന് വിശേഷിപ്പിയ്യ്ക്കുന്ന മഹാമാരിയെ ഭയന്ന് നാം കൂട്ടിലാക്കപ്പെട്ട തിന്റെ…

Posted by Aneesh Ravi on Sunday, 21 March 2021

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *