Cinema

‘സ്‌നേഹാമൃതം’ പങ്കുവെച്ച് ബൈജു ജോസ്

മലയാളികളെ നിർത്താതെ ചിരിപ്പിക്കുകയും മലയാള സിനിമയ്ക്ക് അതുല്യ പ്രതിഭകളെ സമ്മാനിക്കുകയും ചെയ്ത പരിപാടിയായിരുന്നു രസികരാജാ നമ്പർ വൺ. വിനോദ് കോവൂർ ,ബിബിൻ ജോർജ് ,വിഷ്ണു ഉണ്ണികൃഷ്ണൻ, സജി വെട്ടിക്കവല, തുടങ്ങിയ അതുല്യ പ്രതിഭകളെ മലയാളം സീരിയൽ സിനിമാ രംഗത്ത് സംഭാവന ചെയ്യാൻ ഈ പരിപാടി സഹായിച്ചു.

വൻവിജയമായ ഈ പരിപാടിയിൽ വിധികർത്താവായി വന്ന വരായിരുന്നു ബൈജു ജോസും ,ബാബു ജോസും, പിന്നീട് ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത സിനിമാല, വീണ്ടും ചില വീട്ടുവിശേഷങ്ങൾ, സന്മനസ്സുള്ളവർക്ക് സമാധാനം, സൂര്യ ടിവി സംരക്ഷണം ചെയ്ത പാഞ്ചാലി ഹൗസ്, ഇന്ദുമുഖി ചന്ദ്രമതി, തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിലും യമണ്ടൻ പ്രേമകഥ, റൺ ബേബി റൺ, തുടങ്ങിയ സിനിമകളിലും ബൈജു ജോസ് അഭിനയിച്ചു.

കൂടാതെ ജീവൻ ടിവി സംരക്ഷണം ചെയ്ത കോമഡി കപ്പിൾസ്, കോമഡി കസിൻസ് എന്ന യൂട്യൂബ് ചാനൽ റിലീസായ ഇത് ഞങ്ങളുടെ വീട് ,എന്ന വെബ്സീരീസ് ഈ പരിപാടികളിലും വ്യത്യസ്തമായ വേഷങ്ങൾ ഇവർ കാഴ്ച്ചവെച്ചു. സ്നേഹാമൃതം എന്ന ക്രിസ്ത്യൻ ഭക്തിഗാനം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി അദ്ദേഹം ഷെയർ ചെയ്തിരിക്കുകയാണ് ഇപ്പോൾ .
ബൈജു ജോസ് കുറിച്ചത് ഇങ്ങനെ.

Mathivaruvolam Nukaran
The Elixir Of Love
(സ്‌നേഹാമൃതം)
ഏറ്റവും പുതിയ കുർബാന സ്വികരണ ഗാനം
ST. ALPHONSA CHOIR KUWAIT PRESENTS
Lyrics : Alex Pandari
Music : Anto Palliyan
Singer: Sajitha James
Bgm : Jazil John
Studio : Audio Kraft Kuwait , Nebu Alex
Mixing and Mastering : Anil Anurag Riyan Film Mini City
Video Edit : Deepu Edassseri

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *