Cinema

പെൺകുട്ടികൾ നേരിടുന്ന പ്രശ്നം; വൈറലായി ‘ഫിം​ഗേഴ്സ്’ ഹ്രസ്വചിത്രം

ആഘോഷ് വൈഷ്ണവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫിം​ഗേഴ്സ്.പെൺകുട്ടികൾ നേരിടുന്ന വളരെ
ഗൗരവമേറിയ പ്രശ്നത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.ചിത്രം ആദ്യാവസാനം വരെ കാഴ്ച്ചക്കാർക്കിടയിൽ സസ്പെൻസ് നിലനിർത്തുന്നു. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്തമായ കഥപറച്ചിലീലയുടെയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ് ചിത്രം.

ചിത്രത്തിൽ കീര്‍ത്തികൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദന്‍, കൃഷ്ണേന്ദു നായര്‍ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.ഗരംമസാല പ്രൈമിന്റെ ബാനറില്‍ ഗരംമസാലയും മംഗലത്ത് ബില്‍ഡേഴ്‌സും ചേര്‍ന്നാണ് ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *