Cinema

അശോകൻ നായകനാകുന്ന ‘കാറ്റിനരികെ’; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

അശോകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാറ്റിനരികെ. ചിത്രത്തിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചിത്രം സംവിധാനം ചെയ്യുന്നത് ഫാദര്‍ റോയി കാരക്കാട്ട് ആണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങൾ പങ്കാളികളാകുന്നു.ചിത്രംഏപ്രില്‍ നാലാം തിയതി പ്രൈം റീല്‍സ് ആപ്പിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *