Cinema

നായ്കുട്ടിക്കൊപ്പം ഗ്ലാമറസായി പ്രിയ ആനന്ദ് ;ഫോട്ടോസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പൃഥ്വിരാജ് ചിത്രം ‘എസ്ര’ യിലൂടെ മലയാളികൾക്ക് സുപരിചിതയായ മാറിയ നടിയാണ് പ്രിയ ആനന്ദ്. പക്ഷേ അതിന് മുമ്പ് തന്നെ സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് താരം. വാമനൻ എന്ന തമിഴ് സിനിമയിലൂടെയാണ് പ്രിയ സിനിമയിൽ എത്തുന്നത്. ഒട്ടുമിക്ക തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും താരം തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Priya Anand (@priyawajanand)

നിവി പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിലും,ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വകീലിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് പ്രിയ ആനന്ദ്.താരം തന്റെ പുതിയ ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.പ്രിയ ഈ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ വളർത്ത് നായയോടൊപ്പം ഇരിക്കുന്ന പ്രിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Priya Anand (@priyawajanand)

ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല, എന്തൊരു സുന്ദരിയാണ് എന്നിങ്ങനെയാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ ഇടുന്നത്. ആരാധകരെ കൂടാതെ ഒരുപാട് സഹതാരങ്ങളും പ്രിയയുടെ ചിത്രത്തിന് താഴെ കമന്റുക ലുമായി എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Priya Anand (@priyawajanand)

അന്തരിച്ച നടി ശ്രീദേവി നായികയായ ബോളിവുഡ് ചിത്രം ഇംഗ്ലീഷ് വിന്ഗ്ലിഷ് എന്ന ചിത്രമാണ് പ്രിയയ്ക്ക് ഇത്രയേറെ ആരാധകർ ഉണ്ടാകാൻ കാരണമായ ചിത്രം.

 

View this post on Instagram

 

A post shared by Priya Anand (@priyawajanand)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *