Cinema

ആക്‌ഷൻ ഹീറോ ഹർഭജൻ സിങ്; ‘ഫ്രണ്ട്ഷിപ്പ്’ ടീസർ റിലീസ് ചെയ്തു

ക്രിക്കറ്റ് താരം ഹർഭജൻ സിങ് പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാൻ ഫ്രണ്ട്ഷിപ്പ്.ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഹർഭജന്റെ ആക്ഷനും ഡാൻസുമൊക്കെയായി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രത്തിൽ ഹർഭജനൊപ്പം അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവർ ചേർന്നാണ്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി റിലീസിനെത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഡി.എം ഉദയകുമാർ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *