തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ മേനോൻ.തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലെ സിനിമയിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിനൊപ്പം ‘മൺസൂൺ മാങ്കോസ്’ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.’നാൻ സിരിത്താൽ’ എന്ന സിനിമയിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.
View this post on Instagram
സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം.തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോ ഷൂട്ടുകളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് താരം. അത്തരം ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.ശരീരസൗന്ദര്യം താരം കാത്തുസൂക്ഷിക്കുന്നത്തിന് പ്രാധാന്യം നൽകുന്ന താരം കൃത്യമായ വർക്ക് ഔട്ട് ചെയ്യാറുണ്ട്.
View this post on Instagram
വർക്ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വർക്ക് ഔട്ട് വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. വിഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമെന്റുമായി എത്തുന്നത്.
View this post on Instagram