Cinema

സസ്പെൻസ് നിറച്ച് ദി പ്രീസ്റ്റിന്റെ രണ്ടാം ടീസർ

മമ്മൂട്ടി-മഞ്ജു വാരിയർ കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രീസ്റ്റിന്റെ’.ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്തിറങ്ങി . നവാഗതനായ ജോഫിൻ.ടി. ചാക്കോ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ടീസർ വളരെയേറെ ദുരൂഹതകൾ നിറഞ്ഞതാണ്.

ചിത്രത്തിൽ ഒരു വൈദികനായാണ് മമ്മൂട്ടി എത്തുന്നത് . മമ്മൂട്ടിയുടെ ക്യാരക്ടര്‍ ലുക്ക് ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. മാര്‍ച്ച് നാലിനാണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *