Cinema

അതീവ ഗ്ലാമറസായി നടി റായ് ലക്ഷ്മി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോളിലൂടെ മലയാളികൾക്ക് പരിചിതമായ നടിയാണ് റായ് ലക്ഷ്മി . സിനിമയിലെ ചന്ദാമാമ എന്ന ഗാനമാണ് റായ് ലക്ഷ്മിയെ കൂടുത പ്രേക്ഷകറിലേക്ക് എത്തിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെയും നിരവധി മലയാള സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.

 

View this post on Instagram

 

A post shared by Raai Laxmi (@iamraailaxmi)

സോഷ്യൽ മീഡിയയിൽ വളരെ ആക്ടിവയാ ഒരാളാണ് റായ് ലക്ഷ്മി.ലോക്ക് ഡൗൺ നാളിൽ കൃത്യമായ വർക്ക്ഔട്ട് ചെയ്ത തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കൂടുതൽ മെലിഞ്ഞ താരം ഓരോ വർഷം കഴിയും തോറും കൂടുതൽ സുന്ദരി ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷ്മി പങ്കുവച്ച ഗ്ലാമറസ് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് താരം എത്തുന്നത്.

 

View this post on Instagram

 

A post shared by Raai Laxmi (@iamraailaxmi)

സച്ചിൻ കുമാർ എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷും ഗ്ലാമറസുമായിട്ടുള്ള പല വെറൈറ്റി വസ്ത്രങ്ങൾ ധരിച്ചാണ് റായ് ലക്ഷ്മി ഫോട്ടോസ് എടുത്തിരിക്കുന്നത്. ചിത്രങ്ങൾ വൈറലായി മാറിപ്പോയതോടെ കമെന്റുകളുമായി നിരവധിപേരാണ് പോസ്റ്റിന് താഴെ എത്തുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലാണ് ഇനി റായ് ലക്ഷ്മി അഭിനയിക്കാൻ പോകുന്നത്.

 

View this post on Instagram

 

A post shared by Raai Laxmi (@iamraailaxmi)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *